LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Metro man

Web Desk 3 years ago
Keralam

രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ല; മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു- ഇ ശ്രീധരന്‍

'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല

More
More
Web Desk 3 years ago
Keralam

തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ ശ്രീധരന്‍

ഞാന്‍ രാഷ്ട്രീയക്കാരനായല്ല ബ്യൂറോക്രാറ്റായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇപ്പോള്‍ വയസ് 90 ആയി. രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. തോറ്റതിനുപിന്നാലെ വലിയ നിരാശയുണ്ടായി

More
More
National Desk 4 years ago
National

'88 വയസല്ലേ ആയുളളു കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു': ഇ ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഈ തീരുമാനം കുറച്ച് നേരത്തെയായിപ്പോയോ എന്ന് തനിക്ക് തോന്നുന്നുണ്ട്, പത്തോ പതിനഞ്ചോ വര്‍ഷം കൂടി അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

More
More
National Desk 4 years ago
National

കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ. ശ്രീധരൻ

ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിള്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More